1

Question 1

ഒരു നോട്ടിക്കല്‍ മൈ ല്‍ എത്ര മീറ്ററാണ്?


- 1852 മീറ്റര്‍

Question 2

ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ ആദ്യവിള ഏത്‌?


- പരുത്തി

Question 3

ഓസോണ്‍ പാളിക്ക്‌ വിള്ളലുണ്ടാക്കുന്ന സി.എഫ്‌.സി പുറത്തുവിടുന്ന പദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍ബണ്‍ ടാക്സ്‌ ആദ്യമായി എര്‍പ്പെടുത്തിയ രാജ്യം?


-ഫിന്‍ലന്‍ഡ്‌

Question 4

ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമം നിലവില്‍വന്ന വര്‍ഷം


- 1972

Question 5

കേളത്തിന്റെ ഒരു വന്യജീവി സങ്കേതത്തിന്റെ പേര്‌ ഒരു അപൂര്‍വ വൃക്ഷത്തിന്റെ പേരാണ്‌. ഏത് ?


- ചെന്തുരണി

Question 6

ഓറിയോസ്കോപ്പ്‌ ഏത്‌ അവയവത്തിന്റെ തകരാറ്‌ കണ്ടുപിടിക്കാനുപയോഗിക്കുന്ന ഉപകരണമാണ്‌?


- ചെവി

Question 7

എല്ലാവരുടേയും പ്രയോജനത്തിനുവേണ്ടി . ഇത്‌ ഏത്‌ ബഹിരാകാശഗവേഷണ ഏജന്‍സിയുടെ മുദ്രാവാക്യമാണ്‌?


- നാസ

Question 8

വീല്‍സ്‌ ഡിസീസ്‌ എന്നറിയപ്പെടുന്ന രോഗം


- എലിപ്പനി

Question 9

പ്രകാശം ഉപയോഗിച്ചുള്ള വയര്‍ലസ്‌ സാതേതികവിദ്യ?


- LIFI

Question 10

തേയിലയില്‍ അടങ്ങിയ ആസിഡ്‌?


- ടാനിക്‌ ആസിഡ്‌