1

Question 1

സൗരയൂഥത്തിവെ ഏറ്റവും ഭാരം കൂടിയ ഗ്രഹം


- വ്യാഴം

Question 2

എറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ജന്തു?


- ജിറാഫ്‌

Question 3

രാസസൂര്യന്‍ എന്നറിയപ്പെടുന്ന ലോഹം


-മഗ്നീഷ്യം

Question 4

അല്‍ഷിമേഴ്സ്‌ ശരീരത്തിന്റെ ഏത്‌ ഭാഗത്തെ ബാധിക്കുന്ന രോഗമാണ്‌?


- തലച്ചോറ്‌

Question 5

ബ്ലാക്ക്‌ ഡെത്ത്‌ എന്നറിയപ്പെടുന്ന രോഗമാണ്‌ പ്ലേഗ്‌. എന്താണ്‌ വൈറ്റ്‌ഡെത്ത്‌?


- ക്ഷയം

Question 6

തിമിംഗലത്തില്‍ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു ?


- അംബര്‍ ഗ്രീസ്‌)

Question 7

വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ലോഹം


- പ്ലാറ്റിനം

Question 8

ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ്


- നവംബര്‍ 12

Question 9

ചുവന്ന രക്താണുവിന്റെ ആയുസ്സ്‌ ?


- 120 ദിവസം

Question 10

മനുഷ്യന്റെ ശ്രവണ പരിധി ?


- 20 Hz