1

Question 1

ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?


- തുടയെല്ല്‌

Question 2

ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?


- സ്റ്റേപിസ്‌

Question 3

സൂര്യനില്‍ ഏറ്റവും കൂടുതലുള്ള മൂലകം ?


-ഹൈഡ്രജന്‍ .

Question 4

ചന്ദ്രനില്‍ ഏറ്റവും കൂടുതലുള്ള മുലകം ?


- സിലിക്കണ്‍

Question 5

അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതലുളള മൂലകം ?


- നൈട്രജന്‍

Question 6

ജീവകം സി യൂടെ രാസനാമം ?


- അസ്‌കോര്‍ബിക്‌ ആസിഡ്‌

Question 7

ജലത്തിന്റെ പി. എച്ച്‌. മൂല്യം ?


- 7

Question 8

എല്ലുകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്ര ശാഖ


- ഓസ്റ്റിയോളജി

Question 9

പെനിസിലിൻ കണ്ടുപിടിച്ചതാര്‌


- അലക്സാണ്ടര്‍ ഫ്ളെമിംഗ്‌

Question 10

നായയുടെ ശാത്രനാമം


- കാനീസ്‌ ഫെമിലിയാരീസ്‌