1

Question 1

ഏഷ്യയില്‍ ആദ്യത്തെ അണു റിയാക്ടര്‍ ഇന്ത്യയിലാണ്‌. എന്താണ്‌ അതിന്റെ പേര്‌


- അപ്സര

Question 2

ഏത് വര്‍ഷമാണ്‌ ഇന്ത്യയില്‍ Pollution Control പ്രബല്യത്തില്‍ വന്നത്‌.


- 1974

Question 3

ഒരാറ്റത്തിലെ ചലനാത്മക കണം ഏത്‌


-ഇലക്ടോൺ

Question 4

ചാര്‍ജ്ജ്‌ വഹിക്കാത്ത റേഡിയോ ആക്ടീവ്‌ വികിരണം ഏത്‌


- ഗാമാ കിരണങ്ങള്‍

Question 5

അന്തര്‍ ദേശീയ മോള്‍ദിനം ഏന്നാണ്‌.


- ഒക്ടോബര്‍ 23

Question 6

സോളാര്‍ സെല്ലുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന അര്‍ദ്ധ ചാലക മൂലകം


- സിലിക്കണ്‍

Question 7

മനുഷ്യനിലെ രക്ത ഗ്രൂപ്പുകളെ കുറിച്ച്‌ ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞന്‍


- കാള്‍ലാന്‍ഡ്‌ സ്റ്റെയിനർ

Question 8

പ്രകാശത്തേക്കാൾ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുളള കിരണങ്ങള്‍


- ടാക്കിയോൺ

Question 9

ഏറ്റവും സാന്ദ്രത കൂടിയ ദ്രാവകം


- മെര്‍ക്കുറി

Question 10

ഒപ്ടിക്കല്‍ ഫൈബറുകളുടെ പ്രവര്‍ത്തന തത്വം


- പൂര്‍ണ്ണ ആന്തര പ്രതിഫലനം