1

Question 1

കിഡ്നി സ്റ്റോണില്‍ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തം


- Calcium oxalate

Question 2

വൈറ്റ് ഡെത്ത്‌ എന്ന്‌ അറിയപെടുന്ന രോഗം


-Tuberculosis

Question 3

അറ്റം ബോംബില്‍ ഉപയോഗിക്കുന്ന യുറേനിയം ഐസോടോപിന്റെ മാസ് നമ്പർ


-235

Question 4

അബ്സല്യൂട്ട്‌ ആള്‍ക്കഹോള്‍ എന്നറിയപ്പെടുന്നത്


- 100% Alcohol

Question 5

മനുഷ്യന്‍ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വര്‍ഷം


- 1969

Question 6

പ്രഭാത നക്ഷത്രം ' എന്ന്‌ അറിയപ്പെടുന്ന ഗ്രഹം


- Venus

Question 7

ഫോസിലുകളുടെ കാലപഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഐസോടോപ്


- Carbon 14

Question 8

ഹൈഡ്രോജന്‍ ആറ്റത്തിന്റെ ന്യൂക്ലിയസ് എന്നത്


- One Proton

Question 9

ക്രിക്കറ്റ്‌ ബാറ്റിന്‌ ആവശ്യമായ തുടി ഏതു മരത്തില്‍നിന്നാണ്‌ എടുക്കുന്നത്‌


- Willow

Question 10

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമൂളള ജീവി


- ജിറാഫ്