1

Question 1

എയ്ഡ്സ് ബോധവത്ക്കരണത്തിനായി അന്തര്‍ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നതെന്താണ്‌.


- ചുവന്ന റിബൺ

Question 2

ഏത്‌ ആസിഡിന്റെ പഴയപേരാണ്‌ മ്യൂറിയാറ്റിക്‌ ആസിഡ്‌


- Hcl

Question 3

പ്രത്യുല്‍പാദന കോശങ്ങളില്‍ മാത്രം നടക്കുന്ന കോശ വിഭജനം


-ഊന ഭംഗം

Question 4

ഒരേയിനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലം


-കൊഹിഷന്‍

Question 5

തൈരില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ ?


- ലാക്ടിക്‌ ആസിഡ്‌

Question 6

മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ?


- കാല്‍സ്യം

Question 7

രാസവസ്തുക്കളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌ ?


- സള്‍ഫ്യൂറിക്‌ ആസിഡ്‌.

Question 8

ക്ലോറിന്‍ വാതകത്തിന്റെ നിറം ?


- പച്ച കലര്‍ന്ന മഞ്ഞ

Question 9

ഘനജലം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്‌ ?


- ഡ്യൂട്ടീരിയം

Question 10

കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം ?


- വജ്രം