1

Question 1

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ കണ്ടുവരുന്ന രക്തഗ്രൂപ്പ്‌ ?


- ഒ പോസിറ്റീവ്‌

Question 2

അത്യധികം താണ ഊഷ്മാവിനെക്കുറിച്ചുള്ള പഠനം ?


- ക്രയോജനിക്സ്‌

Question 3

രക്തത്തെക്കുറിച്ചുള്ള പഠനം ?


-ഹീമറ്റോളജി

Question 4

ഗ്രീന്‍ വിട്രിയോള്‍ എന്നറിയപ്പെടുന്നത്‌ ?


- ഫെറസ്‌ സള്‍ഫേറ്റ്‌

Question 5

ഒരു തവണ രക്തംദാനം ചെയ്യുമ്പോള്‍ എടുക്കുന്ന രക്തത്തിന്റെ അളവ്‌ ?


- 400 മില്ലി ലിറ്റര്‍

Question 6

പിത്തരസം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി


- കരൾ

Question 7

രക്തസമ്മര്‍ദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്‌ ?


- സ്‌പിഗ്മോമാനോമീറ്റര്‍

Question 8

അന്റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്


- ഒ ഗ്രൂപ്പ്‌

Question 9

ശരീരത്തിന്‌ രോഗ്രപതിരോധ ശേഷി നല്‍കുന്ന പ്രതിദ്രവ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന രക്താണു?


- ശ്വേതരക്താണുക്കള്‍

Question 10

കണ്ണിന്റെ 'പ്രവര്‍ത്തനത്തിന്‌ സഹായിക്കുന്ന ജീവകം ?


- ജീവകം എ