1

Question 1

ഏറ്റവും വലിയ നാഡി ?


- വാഗസ്‌ നാഡി

Question 2

മനുഷ്യനില്‍ എത്ര ശിരോനാഡികള്‍ ഉണ്ട്‌ ?


- 12 ജോഡി

Question 3

ഉരഗങ്ങളെക്കുറിച്ചുള്ള പഠനം ?


-ഹെര്‍പ്പറ്റോളജി

Question 4

ഫ്‌ളൂറിന്‍ കണ്ടുപിടിച്ചത്‌ ആര്‌ ?


- കാള്‍ ഷീലെ

Question 5

അറബികള്‍ ഇന്ത്യയില്‍ ആദ്യമായി പ്രചരിപ്പിച്ച വൈദ്യ സമ്പ്രദായം


- യുനാനി

Question 6

സ്റ്റെതസ്കോപ്പ്‌ കണ്ടുപിടിച്ചതാര്‌ ?


- റെനെ ലെനക്

Question 7

മനുഷ്യനില്‍ ആദ്യമായി വച്ചു പിടിപ്പിച്ച കൃതിമ ഹൃദയത്തിന്റെ പേര്‌ ?


- ജാർവിക് 7

Question 8

വിറ്റാമിന്‍ ബി 12-ല്‍ ഉള്ള ലോഹം ഏത്‌ ?


- കോബാള്‍ട്ട്‌

Question 9

വിറ്റാമിന്‍ എ യൂടെ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കപ്പെടുന്ന സസ്യ വര്‍ണ്ണകം ഏത്‌ ?


- കരോട്ടിന്‍

Question 10

മുലപ്പാല്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്‌ ?


- പ്രോലാക്ടിന്‍