എല്ലില്‍ അടങ്ങിയിട്ടുള്ള പ്രധാന മുലകമാണ് ?
പിത്തരസത്തിന് മഞ്ഞനിറം നല്‍കുന്ന പദാർത്ഥം
മനുഷ്യനില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിത്തീരുന്ന ബാക്ടീരിയ
ശരീരത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ജലജീവി ?
മാര്‍ബിളിന്റെ ശാസ്ത്രീയ നാമം ?
ബ്ലീച്ചിംഗ് പൗഡറില്‍ അണുക്കളെ നശിപ്പിക്കുന്ന ഘടകം ?
'മുട്ടയുടെ പുറന്തോട് നിര്‍മ്മിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
ബാരോമീറ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് ?
വെടിമരുന്ന് നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
മുട്ടയിടുന്ന സസ്തനി ?