1

Question 1

മനുഷ്യ ശരീര കോശത്തിലെ ക്രോമസോമുകളുടെ എണ്ണം ?


- 46

Question 2

ആര്‍ത്രൈറ്റിസ്‌' ഏത്‌ അവയവത്തെയാണ്‌ ബാധിക്കുന്നത്‌ ?


- സന്ധികളെ

Question 3

പ്രകൃതിയില്‍ നിന്നും ശുദ്ധരൂപത്തില്‍ ലഭിക്കുന്ന ഒരു ലോഹം?


-പ്ലാറ്റിനം

Question 4

റഡാര്‍ കണ്ടുപിടിച്ചതാര്‌ ?


- ആല്‍ബര്‍ട്ട്‌ ടെയ്‌ലര്‍

Question 5

പയറു ചെടിയുടെ വേരിലുള്ള നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയ ?


- റൈസോബിയം

Question 6

ലെന്‍സ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഗ്ലാസ്‌ ?


- ഫ്ളിന്റ്‌ ഗ്ലാസ്‌

Question 7

ഗ്ലാസ്‌ മുറിക്കുവാന്‍ ഉപയോഗിക്കുന്ന വസ്തു ?


- വ്രജം

Question 8

പി.വി.സി. നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന പദാര്‍ത്ഥം ?


- വിനൈല്‍ ക്ലോറൈഡ്‌

Question 9

മര്‍ദ്ദത്തിന്റെ യൂണിറ്റ്‌ ?


- പാസ്കല്‍

Question 10

വാക്‌സിനേഷന്‍ കണ്ടുപിടിച്ചത്‌ ആര്‌ ?


- എഡ്വേര്‍ഡ്‌ ജന്നര്‍