എക്സിമ രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് ?
ട്രാന്‍സിസ്റ്ററുകളില്‍ സെമി കുണ്ടക്ടറായി ഉപയോഗിക്കുന്ന മുലകം?
രാസവസ്തുക്കളുടെ രാജാവ് ?
പ്രകൃതിയില്‍ ഏറ്റവും ശുദ്ധമായി കാണപ്പെടുന്ന ഐസോടോപ്പ് ?
അയോണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
സ്‌മെല്ലിങ്ങ് സാള്‍ട്ട്' എന്നറിയപ്പെടുന്നത് എന്ത് ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
അമോണിയം ക്ലോറൈഡ് അറിയപ്പെടുന്നത് ?
ഫോട്ടോഗ്രാഫിക് ക്യാമറയില്‍ ഉപയോഗിക്കുന്ന ലെന്‍സ് ?