1

Question 1

ആദ്യത്തെ കൃത്രിമ നാര്‌?


- Nylon

Question 2

വൈദ്യുത വിശ്ശേഷണ നിയമം ആവിഷ്കരിച്ചത്‌ ആര്‍ ?


- ഫാരഡെ

Question 3

കൃത്രിമ പട്ട്‌ കണ്ടുപിടിച്ചത്‌ ആര്‌?


-Joseph W swan

Question 4

വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹം ?


- സോഡിയം

Question 5

ആര്‍ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?


- Hygrometer

Question 6

എല്ലുകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖ ?


- ഓസ്റ്റിയോളജി

Question 7

ഹൈഡ്രോജന്‍ കണ്ടുപിടിച്ചതാര്‌ ?


- കാവൻഡിഷ്‌

Question 8

ചന്ദ്രനിലെ കല്ല്‌ ഭൂമിയില്‍ എത്തിച്ച ബഹിരാകാശ പേടകം ?


- Luna - 16

Question 9

പാറ്റയുടെ വിസര്‍ജ്ജനാവയവം ?


- മാല്‍പീജിയന്‍ നളികകള്‍

Question 10

ദേശീയ ശാസ്ത്രദിനം ?


- ഫെബ്രുവരി 28