1

Question 1

പ്രതിരോധത്തിന്റെ യൂണിറ്റ്‌ ?


- ഓം

Question 2

പവറിന്റെ യൂണിറ്റ്‌ ?


- വാട്ട്‌

Question 3

പാരമ്പര്യ സിദ്ധാന്തം ആവിഷ്ക്കരിച്ചത്‌ ആര്‌ ?


-ഗ്രിഗര്‍ മെന്റൽ

Question 4

യന്ത്രങ്ങളുടെ പവര്‍ അളക്കുവാനുള്ള യൂണിറ്റ്‌ ?


-കുതിരശക്തി

Question 5

കൂട്ടികളുടെ വളര്‍ച്ചയ്ക്ക്‌ ആവശ്യമായ പോഷക ഘടകം ?


- മാംസ്യം

Question 6

ഏറ്റവും ഭാരം കുറഞ്ഞ ലോഹം ?


- ലിഥിയം

Question 7

ബ്ലൂ വിട്രിയോള്‍ എന്നറിയപ്പെടുന്നത്‌


- കോപ്പര്‍ സള്‍ഫേറ്റ്‌

Question 8

നൂട്രോണ്‍ ഇല്ലാത്ത മുലകം ?


-ഹൈഡ്രജന്‍

Question 9

ഫോസ്ഫറസ്‌' എന്ന വാക്കിന്റെ അര്‍ത്ഥം ?


- ഞാന്‍ പ്രകാശം വഹിക്കുന്നു

Question 10

എലി വിഷത്തിന്റെ രാസനാമം ?


- സിങ്ക്‌ ഫോസ്‌ഫൈഡ്‌