1

Question 1

അണലിയുടെ വിഷം ബാധിക്കുന്നത്‌ എന്തിനെയാണ്‌ ?


- രക്ത പര്യയന വ്യവസ്ഥയെ

Question 2

മാംസ്യത്തിന്റെ അഭാവം മുലം ഉണ്ടാകുന്ന രോഗം ?


-ക്വാഷിയോര്‍ക്കര്‍

Question 3

വിറ്റാമിന്‍ ഡി യുടെ കുറവുമൂലം അസ്ഥിക്കുണ്ടാകുന്ന ബലക്ഷയം?


-കണരോഗം

Question 4

മനുഷ്യരിലെ ഏറ്റവും ഉയര്‍ന്ന ശ്രവണ പരിധി ?


-20000 Hz

Question 5

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം


- ഇക്തിയോളജി

Question 6

മലേറിയ അണുക്കള്‍ കണ്ടുപിടിച്ചത്‌ ആര്‌ ?


- റൊണാള്‍ഡ്‌ റോസ്‌

Question 7

മയോപ്പിയ എന്ന രോഗം ബാധിക്കുന്നത്‌ ഏത്‌ അവയവത്തെയാണ്‌?


- കണ്ണ്‌

Question 8

അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി ?


-ട്രോപ്പോസ്ഫിയര്‍

Question 9

വാട്ടര്‍ ഗ്ലാസിന്റെ രാസനാമം ?


- സോഡിയം സിലിക്കേററ്‌

Question 10

“സീറോസിസ്‌” ഏത്‌ അവയവത്തെ ബാധിക്കുന്ന രോഗമാണ്‌


- കരള്‍