1

Question 1

രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുമ്പോഴുണ്ടാകുന്ന രോഗം?


- പ്രമേഹം

Question 2

രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറയുമ്പോഴുണ്ടാകുന്ന രോഗം?


-ഹൈപ്പോഗ്ലൈസീമിയ

Question 3

കൃഷ്ണമണി ഈര്‍പ്പരഹിതവും അതാര്യവുമായിത്തീരുന്ന രോഗം?


-സീറോഫ്താല്‍മീയ

Question 4

മനുഷ്യ നേത്രത്തിലെ ലെന്‍സിന്റെ ക്രമരഹിതമായ വക്രത മുലം ഉണ്ടാകുന്ന നേത്ര രോഗം ?


-അസ്റ്റിഗ്മാറ്റിസം

Question 5

മലമ്പനിക്ക്‌ കാരണമായ രോഗാണു ?


- പ്ലാസ്മോഡിയം

Question 6

ടൈഫോയ്ഡിനു കാരണമായ അണുജീവി ഏത്‌


- സാല്‍മൊണല്ല ടൈഫി

Question 7

ഡെങ്കിപ്പനി പരത്തുന്ന ജീവി ഏത്‌ ?


- ഈഡിസ്‌ ഈജിപ്റ്റി

Question 8

പ്ലേഗ്‌ പരത്തുന്ന ജീവി ?


-എലിച്ചെള്ള്‌

Question 9

അയഡിന്‍ അടങ്ങിയ ഹോര്‍മോണ്‍ ?


- തൈറോക്സിന്‍

Question 10

നേത്രദാന സമയത്ത്‌ മാറ്റി വയ്ക്കുന്ന കണ്ണിലെ ഭാഗം ?


- കോര്‍ണിയ