1

Question 1

നിറങ്ങളെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന പ്രകാശഗ്രാഹി കോശങ്ങള്‍ ?


- കോണ്‍ കോശങ്ങള്‍

Question 2

ഹൃദയ ഭിത്തിക്ക്‌ രക്തം നല്‍കുന്ന രക്തവാഹി ?


-കൊറോണറി ധമനി

Question 3

ബ്ലഡ്‌ ബാങ്കില്‍ ഉപയോഗിക്കുന്ന ആന്റി കൊയാഗുലന്റ്‌ ?


-സോഡിയം സിട്രേറ്റ്

Question 4

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന സ്തരം ?


-പെരികാര്‍ഡിയം

Question 5

ടുത്ത്‌ പേസ്റ്റിലെ പ്രധാന ഘടകം


- കാത്സ്യം ഫ്ളൂറൈഡ്‌

Question 6

യുറിയ ഉത്പാദിപ്പിക്കപ്പെടുന്നത്‌ എവിടെ ?


- കരള്‍

Question 7

റിസര്‍പിന്‍ എന്ന ഔഷധം ലഭിക്കുന്ന സസ്യം ?


- സര്‍പ്പഗന്ധി

Question 8

ചേനയിലെ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?


-കാത്സ്യം ഓക്സലേറ്റ്‌

Question 9

വൃക്കയുടെ അടിസ്ഥാന ഘടകം ?


- നെഫ്രോൺ

Question 10

ശരീരത്തിലെ ജലക്രമീകരണ ഹോര്‍മോണ്‍ ?


- വാസോപ്രസിന്‍