Q ➤ 1. രക്തത്തിൽ കാത്സ്യം കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗം?


Q ➤ 2. സ്വർണ്ണത്തിന്റെ ശുദ്ധതയെ നിർണ്ണയിക്കുന്ന യൂണിറ്റ്?


Q ➤ 3.റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷപാളി?


Q ➤ 4. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?


Q ➤ 5. മുമ്പോട്ടും പിമ്പോട്ടും പറക്കാൻ കഴിയുന്ന പക്ഷി?


Q ➤ 6. ഗ്രീൻ വിട്രിയോൾ എന്നപേരിൽ അറിയപ്പെടുന്നത്?


Q ➤ 7. ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?


Q ➤ 8.കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം?


Q ➤ 9. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?


Q ➤ 10. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?