Q ➤ 1. കരളിനെക്കുറിച്ചുള്ള പഠനം?
Q ➤ 2. ഇലകൾക്ക് മഞ്ഞ നിറം നൽകുന്ന വർണ്ണവസ്തു?
Q ➤ 3. ആദ്യമായി ടെലസ്കോപ്പിലൂടെ കണ്ടെത്തിയ ഗ്രഹം?
Q ➤ 4. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
Q ➤ 5. ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു?
Q ➤ 6. ക്ലോറോ അസെറ്റോ ഫിനോൺ വ്യാപകമായി അറിയപ്പെടുന്നത്?
Q ➤ 7. ഉറുമ്പുകടിച്ച ഭാഗത്ത് നീറ്റലുണ്ടാകുന്നത് ഏത് രാസവ സ്തുവിന്റെ പ്രവർത്തനഫലമായിട്ടാണ്? .
Q ➤ 8. മിന്നാമിനുങ്ങിന്റെ വെളിച്ചം ഏത് രാസവസ്തുവിന്റെ സാന്നിദ്ധ്യം കൊണ്ടാണ്?
Q ➤ 9. പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത അമേരിക്കൻ ഭിഷഗ്വരൻ ആര്?
Q ➤ 10. ഓറൽ പോളിയോ വാക്സിൻ (പോളിയോ തുള്ളിമരുന്ന്) കണ്ടുപിടിച്ചതാര്?