Q ➤ 1. “രജത വിപ്ലവം” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Q ➤ 2. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
Q ➤ 3. സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍
Q ➤ 4. ഏറ്റവും വേഗം കൂടിയ സസ്തനി
Q ➤ 5. ഏറ്റവും വേഗം കുറഞ്ഞ സസ്തനി
Q ➤ 6. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം
Q ➤ 7. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത്
Q ➤ 8. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവുമൂലമാണ്
Q ➤ 9. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Q ➤ 10. ചൂടാക്കുമ്പോള്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍