Q ➤ 1. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം


Q ➤ 2. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം


Q ➤ 3. പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത്


Q ➤ 4. ന്യൂട്രോണ്‍ ഇല്ലാത്ത മൂലകം


Q ➤ 5. ഏതവയവത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്


Q ➤ 6. പാചകവാതകത്തിലെ പ്രധാനഘടകം


Q ➤ 7. ഭൂമിയല്‍ ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഏത്


Q ➤ 8. മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം


Q ➤ 9. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം


Q ➤ 10. ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം