Q ➤ 1. ആസിഡുമഴയ്ക്കു കാരണമായ പ്രധാനവാതകം
Q ➤ 2. കോശത്തിന്‍റെ ഊര്‍ജസംഭരണി എന്നറിയപ്പെടുന്നത്
Q ➤ 3. ബയോളജിയുടെ പിതാവ്
Q ➤ 4. ലെന്‍സ്, പ്രിസം എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ്
Q ➤ 5. ബി.സി.ജി. വാക്സിന്‍ ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത്
Q ➤ 6. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
Q ➤ 7. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
Q ➤ 8. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
Q ➤ 9. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
Q ➤ 10. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?