Q ➤ 1. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
Q ➤ 2. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
Q ➤ 3. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
Q ➤ 4. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
Q ➤ 5. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
Q ➤ 6. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
Q ➤ 7. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
Q ➤ 8. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
Q ➤ 9. ആറ്റം എന്ന പേര് നല്‍കിയത് ആര് ?
Q ➤ 10. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?