1

Question 1

ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഭാരതീയന്‍


- CV രാമൻ

Question 2

ഓക്സിജൻ കണ്ടു പിടിച്ചതാര്


-ജോസഫ് പ്രീസ്റ്റിലി

Question 3

പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബലം


-Nuclear force

Question 4

കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം


- സെല്ലുലോസ്

Question 5

ഹ്രസ്യ ദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെൻസ്‌


- കോൺകേവ് ലെൻസ്

Question 6

മണ്ണിരയുടെ ശ്വസനാവയവം


- ത്വക്‌

Question 7

ഏറ്റവും നല്ല വൈദ്യുത ചാലകം


- വെള്ളി

Question 8

ഏറ്റവും സാന്ദ്രത കൂടിയ മൂലകം


- ഓസ്മിയം

Question 9

ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം


-ലിഥിയം

Question 10

അറിയപ്പെടുന്നതില്‍ ഏറ്റവും ഭാരം കുറഞ്ഞ മൂലകം


- ഹൈഡ്രജൻ