Q ➤ 1. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
Q ➤ 2. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
Q ➤ 3. മുട്ടത്തോടിലെ പ്രധാന ഘടകം ?
Q ➤ 4. ലോഹങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍തിരിച്ചത് ആര് ?
Q ➤ 5. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
Q ➤ 6. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
Q ➤ 7. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
Q ➤ 8. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Q ➤ 9. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
Q ➤ 10. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?