Q ➤ 1. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ?


Q ➤ 2. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?


Q ➤ 3. ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന ആദ്യത്തെ സസ്യം ?


Q ➤ 4. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം


Q ➤ 5. എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം?


Q ➤ 6. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?


Q ➤ 7. 'മിനറൽ ഓയിൽ", 'കറുത്ത സ്വർണം" എന്നീ പേരുകളിൽ അറിയപ്പെടുന്നത്?


Q ➤ 8. ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം


Q ➤ 9. ജീന്‍ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?


Q ➤ 10. ഹരിതവിപ്ലവത്തിന്‍റെ പിതാവ്