Q ➤ 1. പരുത്തി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്


Q ➤ 2. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള മല്‍സ്യം


Q ➤ 3. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്


Q ➤ 4. ചുവന്ന രക്താണുക്കള്‍ എവിടെയാണ് രൂപം കൊള്ളുന്നത്.


Q ➤ 5. വൈദ്യുത പ്രവാഹത്തിന്‍റെ സാനിദ്ധ്യം അറിയാനുള്ള ഉപകരണം


Q ➤ 6. ഓസോണ്‍ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു


Q ➤ 7. ഡൈനാമിറ്റ് കണ്ടുപിടിച്ചത്


Q ➤ 8. ഫ്ളൂറിന്‍ കണ്ടുപിടിച്ചത്


Q ➤ 9. ചുവന്ന രക്താണുക്കളുടെ ആയുസ്സ്


Q ➤ 10. ഗ്ലാസിന് കടുംനീലനിറം നല്‍കുന്നത്