Q ➤ 1. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍


Q ➤ 2. രാസചികില്‍സയുടെ ഉപജ്ഞാതാവ്


Q ➤ 3. തൈറോക്സിനില്‍ അടങ്ങിയിരിക്കുന്ന മൂലകം


Q ➤ 4. തൈറോക്സിനിന്‍റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം


Q ➤ 5. ഡെങ്കിപ്പനി പരത്തുന്നത്


Q ➤ 6. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം


Q ➤ 7. ആണവോര്‍ജം കൊണ്ട് സഞ്ചരിക്കുന്നലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍


Q ➤ 8. ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത്


Q ➤ 9. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്


Q ➤ 10. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.