1

Question 1

തേയിലയില്‍ അടങ്ങിയിരിക്കുന്ന അമ്ലം


- ടാനിക്കാസിഡ്

Question 2

വിഡ്ഢികളുടെ സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്


-അയൺ പൈറൈറ്റിസ്

Question 3

ജലത്തിന്റെ സാന്ദ്രത പരമാവധിയിലെത്തുന്ന താപനില


-4 ഡിഗ്രി C

Question 4

ചിരിപ്പിക്കുന്ന വാതകത്തിന്റെ രാസനാമം


- Nitrous oxide

Question 5

ഓസോൺ വാതകത്തിന്റെ നിറം


- നീല

Question 6

ഉറുമ്പിമൂള്ള അമ്ലം


- ഫോമിക്കാസിഡ്

Question 7

ക്യാന്‍സറിനെ കുറിച്ചുള്ള പഠനമാണ്‌


- Oncology

Question 8

ചെവിയിലുള്ള എല്ലുകളുടെ എണ്ണം


- 6

Question 9

ലോകത്തില്‍ ഏറ്റവും ഉയരമുള്ള മരം


- Red Woods

Question 10

DDT കണ്ടു പിടിച്ചത്‌


- പാൾ മുള്ളർ