1

Question 1

പിച്ചള ഏതൊക്കെ മൂലകങ്ങള്‍ ചേര്‍ന്നതാണ്‌ ?


- ചെമ്പ്‌, സിങ്ക്

Question 2

പാലിന്‌ വെളുപ്പ് നിറം നല്‍കുന്നത്‌


- ലാക്ടോസ്

Question 3

തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണ്‍


-സൈറ്റോകിനിൻ

Question 4

കൂട്‌ ഉണ്ടാക്കി മുട്ടയിടുന്ന പാമ്പ്‌ ?


- രാജവെമ്പാല

Question 5

മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണമായ പദാര്‍ഥം


- ലുസിഫെറിന്‍

Question 6

തീ കെടുത്താന്‍ സഹായിക്കുന്ന വാതകം


- കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌

Question 7

റബ്ബര്‍ റിസര്‍ച്ച്‌ ഇന്‍സ്ററിറവ്യൂട്ട്‌ ഓഫ്‌ ഇന്ത്യ സ്ഥിതി ചെയ്യുന്ന സ്ഥലം


- കോട്ടയം

Question 8

മലേറിയ പരത്തുന്ന ജീവി


- കൊതുക്‌

Question 9

ആപ്പിളിലെ ആസിഡ്‌


-മാലിക്‌ ആസിഡ്‌

Question 10

വൈദ്യുതിയുടെ ചാലകമായ അലോഹം


- ഗ്രാഫൈററ്‌