1

Question 1

വാഹനങ്ങളില്‍ റിയര്‍ വ്യു ഗ്ലാസ്‌ ആയി ഉപയോഗിക്കുന്ന ദര്‍പ്പണം


- കോണ്‍വെക്സ്‌ ദര്‍പ്പണം

Question 2

എല്ലാ ആസിഡിലുമുളള ആററം


- ഹൈഡ്രൈജന്‍

Question 3

കാസ്ററിക്‌ സോഡ എന്ന്‌ അറിയപ്പെടുന്ന രാസവസ്തു


-സോഡിയം ഹൈഡ്രോക്സൈഡ്‌

Question 4

ചാന്ദ്രദിനം ആഘോഷിക്കുന്നത്‌ ഏതു ദിവസം


- ജുലൈ 21

Question 5

ജന്തുകോശം കണ്ടുപിടിച്ചത്‌ ആര്‌ ?


- തിയോഡര്‍ ഷ്വാന്‍

Question 6

ധവളപ്രകാശത്തിൽ എത്ര വര്‍ണങ്ങള്‍


- 7

Question 7

മനുഷ്യ ശരീരത്തിലെ ഏററവും വലിയ അവയവം


- ത്വക്ക്‌

Question 8

ഭൂമിയോട്‌ ഏററവും അടുത്ത നക്ഷ്രതം


- സുര്യന്‍

Question 9

കത്താന്‍ സഹായിക്കുന്ന വാതകം


- ഓക്‌സിജൻ

Question 10

മംഗള്‍യാന്‍ ദൗത്യം ഏത്‌ ഗ്രഹത്തെക്കുറിച്ച്‌ അറിയാനാണ്‌


- ചൊവ്വ