1

Question 1

കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി


- പളളിവാസല്‍

Question 2

അന്തരീക്ഷത്തില്‍ ഏററവുമധികമുളള വാതകം


- നൈട്രജന്‍

Question 3

ദ്വിനാമ പദ്ധതി ആവിഷ്ക്കരിച്ചത്‌ ആര്‌ ?


-കാള്‍ ലിനേയസ്

Question 4

ഒരു ജീവിയുടെ അതേഗുണങ്ങളുളള ജീവികളെ സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യ


- ക്ലോണിംഗ്‌

Question 5

ശബ്ദം ഉപയോഗിച്ച്‌ ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കുന്ന സംവിധാനം


- അള്‍ട്രാ സാണ്ട്‌ സ്കാനിംഗ്‌

Question 6

ന്യൂട്രോണ്‍ കണ്ടുപിടിച്ചത്‌ ആര്‌ ?


- ജയിംസ്‌ ചാഡ്വിക്‌

Question 7

എലി പനിക്ക്‌ കാരണമായ ബാക്ടീരിയ ?


- ലെപ്റ്റോസ്‌പൈറ

Question 8

ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര്‌ ?


- ഐസക്‌ ന്യൂട്ടൺ

Question 9

പ്രകൃതി വാതകത്തിലെ പ്രധാന ഘടകം


- മീഥേന്‍

Question 10

ബയോഗ്യാസിലെ പ്രധാന ഘടകം ?


- ബ്യൂട്ടേയ്ൻ