1

Question 1

സസ്യകോശം കണ്ടുപിടിച്ചത്‌ ആര്‌ ?


- എം. ജെ. ഷ്ളീഡന്‍

Question 2

ഇലക്ട്രോൺ കണ്ടുപിടിച്ചത്‌ ആര്‌ ?


- ജെ. ജെ. തോംസൺ

Question 3

ലോക മണ്ണ്‌ ദിനം


-ഡിസംബര്‍ 5

Question 4

സ്വയം പ്രകാശിക്കുന്ന ഒരു ഷഡ്പദം


- മിന്നാമിനുങ്ങ്‌

Question 5

കണ്ട്‌ പിടുത്തങ്ങളുടെ രാജാവ്‌


- തോമസ്സ്‌ ആല്‍വാ എഡിസണ്‍

Question 6

ആകാശത്തിന്റെ വടക്ക്‌ ഭാഗത്ത്‌ സ്ഥിരമായി കാണുന്ന നക്ഷത്രം


- ധ്രുവനക്ഷത്രം

Question 7

നട്ടെല്ലില്‍ ഏറ്റവും കൂടുതല്‍ എല്ലുകള്‍ കാണപ്പെടുന്ന ജീവി


-പാമ്പ്‌

Question 8

ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം ?


- സ്റ്റീൽ

Question 9

നീലക്കടുവ ഒരു പുമ്പാറ്റയാണ്‌ എങ്കില്‍ തവളക്കണ്ണന്‍ എന്താണ്‌


-നെല്ല്

Question 10

ഏറ്റവും വലിയ ഫലം


- ചക്ക