Q ➤ 1. ലോക ഗൈഡ്‌ പതാക അംഗീകരിക്കപ്പെട്ടത്‌ 


Q ➤ 2. ലോക ഗൈഡ്‌ പതാക രൂപകല്ന ചെയ്തത്‌ 


Q ➤ 3. ലോക ഗൈഡ്‌ പതാകയുടെ നീല നിറം സൂചിപ്പിക്കുന്നത്‌ 


Q ➤ 4. പതാക പകതി താഴ്ചിക്കെട്ടുന്നത്‌ 


Q ➤ 5. കൊടിമരത്തില്‍ പതാക ഉയര്‍ത്താനും താഴാനും ഉപയോഗിക്കുന്ന കയര്‍


Q ➤ 6. പതാകയെ കൊടിമരവുമായി ബന്ധിപ്പിക്കുന്ന ഭാഗം


Q ➤ 7. കൊടിമരത്തിന്റെ അടിഭാഗം 


Q ➤ 8. കൊടിമരത്തിന്റെ മുകള്‍ ഭാഗം 


Q ➤ 9. സ്കൗട്ട് / ഗൈഡ്‌ പ്രാര്‍ത്ഥന എഴുതിയത്‌


Q ➤ 10. സ്കൗട്ട് / ഗൈഡ്‌ പ്രാര്‍ത്ഥന ചൊല്ലാനെടുക്കേണ്ട സമയം