Q ➤ 1. ആറാമത്തെ BP six exercise ശരീരത്തിന്റെ ഏതു ഭാഗത്തിനു വേണ്ടിയുള്ളതാണ്‌ 


Q ➤ 2. ഒരു പട്രോളിലെ അംഗസംഖ്യ


Q ➤ 3. പട്രോള്‍ പേരുകള്‍ - സ്കൗട്ട് : 


Q ➤ 4. പട്രോള്‍ പേരുകള്‍ -ഗൈഡ്‌ : 


Q ➤ 5. പട്രോള്‍ പതാകയുടെ ആകൃതി


Q ➤ 6. പട്രോള്‍ പതാകയുടെ വലുപ്പം 


Q ➤ 7. പട്രോള്‍ പതാകയുടെ നിറം


Q ➤ 8. പട്രോള്‍ പതാകയില്‍ എംബ്ലത്തിന്റെ നിറം


Q ➤ 9. പട്രോള്‍ അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു ചേരുകയും സാധനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന സ്ഥലം 


Q ➤ 10.പട്രോള്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വേദി