Q ➤ 1. പട്രോള്‍ ഇന്‍ കൗൺസിലിന്റെ അധ്യക്ഷന്‍
Q ➤ 2. ട്രൂപ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വേദി
Q ➤ 3. COH ന്റെ അധ്യക്ഷന്‍
Q ➤ 4. മുഷ്ടി ചുരുട്ടി കൈ മേലോട്ടും കീഴോട്ടും ചലിപ്പിക്കുകയാണെങ്കില്‍
Q ➤ 5. കൈയോ കൊടിയോ പൊക്കത്തില്‍ പിടിച്ച് സാവധാനം വിശിയാൽ
Q ➤ 6. കൈയോ കൊടിയോ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ചാൽ
Q ➤ 7. കയറിന്റെ ഇഴകള്‍ അഴിഞ്ഞു പോകാതിരിക്കാന്‍ ചെയ്യുന്നത്
Q ➤ 8. ഒരു കയറിന്റെ രണ്ടഗ്രങ്ങള്‍ ബന്ധിപ്പിക്കുന്ന കെട്ട്
Q ➤ 9. പാര്‍സല്‍ കെട്ട് എന്നറിയപ്പെടുന്നത്
Q ➤ 10. ബാന്റേജു കെട്ടുന്നതിനു ഉപയോഗിക്കുന്നത്