Q ➤ 1. വ്യത്യസ്ത വണ്ണത്തിലോ സ്വഭാവമോ ഉള്ള കയറുകള്‍ തമ്മിൽ കെട്ടുന്നതിന്
Q ➤ 2. തൊട്ടില്‍ കെട്ട് എന്നറിയപ്പെടുന്നത്
Q ➤ 3. കയറും തുണിയും തമ്മിൽ കെട്ടാന്‍
Q ➤ 4. ഒരു കയറിനെ കുറ്റിയിലേക്കു ബന്ധിപ്പിക്കുന്നതിന്
Q ➤ 5. സാധാരണയായി ലാഷിങ്ങുകള്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും
Q ➤ 6. ഡയഗണല്‍ ലാഷിങ് ഒഴികെ എല്ലാ ലാഷിങ്ങുകളും ആരംഭിക്കുന്ന ഹിച്ച്
Q ➤ 7. എല്ലാ ലാഷിങ്ങുകളും അവസാനിക്കുന്ന ഹിച്ച്
Q ➤ 8. കെട്ടുകളുടെ രാജാവ്
Q ➤ 9. ജീവന്‍ രക്ഷാകുരുക്ക്
Q ➤ 10. സ്ഥിരമായ ഒരു വളയം ഉണ്ടാക്കുന്നതിന്