Q ➤ 1. ഷിയര്‍ ലാഷിങ്‌ മാര്‍ക്കു ടു വിന്റെ മററു രണ്ടു പേരുകള്‍ ഏവ ?


Q ➤ 2. ഷിയര്‍ ലാഷിങ്‌ മാര്‍ക്കു ടു വിൽ ഫ്രാപ്പിങ്ങിനു പകരം എന്താണ്‌ ഉപയോഗിക്കുന്നത്‌ ?


Q ➤ 3. ഷിയര്‍ ലാഷിങ്‌ മാര്‍ക്കു ടു ഏത്‌ കമ്പിലാണ്‌ ക്‌ളൗ  ഹിച്ചില്‍ ആരംഭിക്കുന്നത്‌ ?


Q ➤ 4. വലിയ തടി കെട്ടി വലിച്ചു കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന കെട്ട്‌ 


Q ➤ 5. ഡയഗണല്‍ ലാഷിങ്‌ ആരംഭിക്കുന്നത്‌ 


Q ➤ 6. ടിമ്പര്‍ ഹിച്ചിനോട്‌ ഒരു ഹാഫ്‌ ഹിച്ച്‌ ചേര്‍ന്നാല്‍


Q ➤ 7. വലിഞ്ഞു നിൽക്കുന്ന കയറിനെ മറ്റൊരു ദിശയിലേക്കു വലിച്ചു കെട്ടാനുപയോഗിക്കുന്നത്‌ 


Q ➤ 8. കയറും കമ്പും ഉപയോഗിച്ചു കോണിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്‌ 


Q ➤ 9. ലിവര്‍ ഹിച്ചിന്റെ മറ്റൊരു പേര്‌


Q ➤ 10.  8 ന്റെ രൂപത്തിലിടുന്ന കെട്ട്‌