Q ➤ 1. ഡക്കറേഷന്‍ നോട്ട്‌ എന്നറിയപ്പെടുന്നത്‌ 


Q ➤ 2. കുത്തനെയുള്ള കമ്പില്‍ വിലങ്ങനെ ഒരു കമ്പ്‌ കെട്ടുന്നതിന്‌ 


Q ➤ 3. കൊടിമരത്തില്‍ ക്ലീറ്റ്‌ കെട്ടാനുപയോഗിക്കുന്ന ലാഷിങ്‌ 


Q ➤ 4. മുക്കാലിയുണ്ടാക്കാനുപയോഗിക്കുന്ന കെട്ട്‌ 


Q ➤ 5. സാധാരണ ഒരു ചുവട്‌ നടക്കുമ്പോള്‍ ഒരു പാദത്തിന്റെ മുന്‍ഭാഗവും മറ്റേ പാദത്തിന്റെ മുന്‍ഭാഗവും തമ്മിലുള്ള അകലമാണ്‌ ..........


Q ➤ 6. സപ്തർഷികളില്‍ എത്ര നക്ഷത്രങ്ങളുണ്ട്‌ 


Q ➤ 7. ഒറിയോണില്‍ എത്ര നക്ഷത്രങ്ങളുണ്ട്‌ 


Q ➤ 8. പോൾ സ്റ്റാര്‍ എന്നറിയപ്പെടുന്നത്‌ 


Q ➤ 9. യഥാര്‍ത്ഥ ദൂരത്തെ ആനുപാതികമായി ലഖുകരിച്ച്‌ രേഖപ്പെടുത്തുന്ന തോതാണ്‌ 


Q ➤ 10. ഇന്ത്യയില്‍ മാപ്പ്‌ തയ്യാറാക്കുന്ന സമിതി