Q ➤ 1. ഇപ്പോള്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ മാപ്പിലെ തോത്‌ 


Q ➤ 2. സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ മാപ്പുകളുടെ ആനുപാതിക സംഖ്യ(R.F) 


Q ➤ 3. സമുദ്ര നിരപ്പില്‍ നിന്നും ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള സാങ്കല്പിക രേഖകളാണ്‌ 


Q ➤ 4. കോണ്‍ടുര്‍ രേഖകളുടെ നിറം 


Q ➤ 5. സര്‍വ്വേ മാപ്പിലെ അടുത്തടുത്ത രണ്ടു കോണ്‍ടൂര്‍ രേഖകള്‍ തമ്മിലുള്ള ഉയര വ്യത്യാസം -


Q ➤ 6. കോണ്‍ടൂര്‍ ഇന്റര്‍വെല്‍ എത്ര 


Q ➤ 7. രണ്ടു സ്ഥാനങ്ങള്‍ക്കിടക്കുള്ള ഉയര വ്യത്യാസം


Q ➤ 8. രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള തിരശ്ചീന അകലം


Q ➤ 9. ഭൂപടത്തില്‍ സമുദ്രനിരപ്പില്‍ നിന്നുള്ള ഉന്നതി രേഖപ്പെടുത്തുന്ന ബിന്ദു


Q ➤ 10. നിരീക്ഷണ കേന്ദ്രങ്ങളായി ഉപയോഗിച്ച സ്ഥാനങ്ങള്‍