Q ➤ 1. ഈര്‍പ്പമുള്ള ചൂടുള്ള വസ്തുക്കള്‍ കൊണ്ടുണ്ടാകുന്നത്‌


Q ➤ 2. അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പേശീതന്തുക്കള്‍ക്കുണ്ടാകുന്ന വലിവോ പിരിയലോ കീറലോ ചതവോ ആണ്‌ .....


Q ➤ 3. ഉളുക്ക്‌ ശരീരത്തിന്റെ ഏതു ഭാഗത്താണ്‌ ബാധിക്കുന്നത്‌


Q ➤ 4. ബ്രോഡ്‌ ബാന്റേജിനെ ഒരു പ്രാവശ്യം മടക്കിയാല്‍ 


Q ➤ 5. തലയില്‍ മുറിവുണ്ടായാല്‍ ഉപയോഗിക്കുന്നത്‌ 


Q ➤ 6. കാല്‍മുട്ടില്‍ മുറിവുണ്ടായാല്‍ ഉപയോഗിക്കുന്നത്‌ 


Q ➤ 7. കൈപ്പത്തിയില്‍ മുറിവുണ്ടായാല്‍ ഉപയോഗിക്കുന്നത്‌ 


Q ➤ 8. കൈമുട്ടില്‍ മുറിവുണ്ടായാല്‍ ഉപയോഗിക്കുന്നത്‌ 


Q ➤ 9. കാല്‍പാദത്തില്‍ മുറിവുണ്ടായാല്‍ ഉപയോഗിക്കുന്നത്‌ 


Q ➤ 10. ബാന്റേജുകള്‍ കെട്ടുന്നത്‌ ഏത്‌ കെട്ടാണ്‌