Q ➤ 1. കണം കയ്യിനു പരിക്കു പറ്റിയാല്‍ ഉപയോഗിക്കുന്ന സ്ലിങ്‌ 


Q ➤ 2. തോളെല്ലിനു പരിക്കു പറ്റിയാല്‍ ഉപയോഗിക്കുന്ന സ്ലിങ്‌ 


Q ➤ 3. മണി ബന്ധത്തെ താങ്ങാന്‍ ഉപയോഗിക്കുന്ന സ്ലിങ്‌ 


Q ➤ 4. കോളര്‍ ആന്റ്‌ കഫ്‌ സ്ലിങിനുപയോഗിക്കുന്ന ബാന്റേജ്‌


Q ➤ 5. ഒരാള്‍ സാധാരണ നടക്കുമ്പോഴുള്ള ഒരു ചുവടാണ്‌


Q ➤ 6. പതാക ഗാനത്തില്‍ സാഹോദര്യം പരത്തുന്ന എന്നു പറയുന്ന നിറം 


Q ➤ 7. ലക്ഷ്യത്തിലേക്കു മുന്നേറു എന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്ന പതാക ഗാനത്തിലെ ഭാഗം 


Q ➤ 8. സ്കൗട്ടിങ്ങിൽ  അംഗമാകാനുള്ള ഏക ഉപാധി 


Q ➤ 9. ഒരു കുട്ടി സ്കൗട്ട് / ഗൈഡ്‌ അംഗത്വ ബാഡ്ജും യൂണിഫോമും ധരിക്കാന്‍ യോഗ്യത നേടുന്നതെപ്പോള്‍ 


Q ➤ 10. ഇംപീസ എന്ന വാക്കിനര്‍ത്ഥം