Q ➤ 1. പരസഹായം കൂടാതെ കൈയെത്താത്ത ദൂരത്തില്‍ കെട്ടുന്നതിനു ദൂരെ നിന്നു തന്നെ അഴിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന കെട്ട്‌ 


Q ➤ 2. ഡ്രോ ഹിച്ചിന്റെ മറ്റൊരു പേര്‌ 


Q ➤ 3. ഒരു കയറിന്റെ മദ്ധ്യ ഭാഗത്ത്‌ രണ്ടു സ്ഥിര വളയങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കെട്ട്‌


Q ➤ 4. അവശനായ ആളെ മുകളില്‍ നിന്ന്‌ താഴേക്കു കൊണ്ടു വരാനുപയോഗിക്കുന്ന കെട്ട്‌


Q ➤ 5. ഒരു റോപില്‍ ഒന്നിലധികം സ്ഥിരവലയങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന കെട്ട്‌ 


Q ➤ 6. കയര്‍ കൊണ്ടു മാത്രം ഏണിയുണ്ടാക്കാനുപയോഗിക്കുന്ന കെട്ട്‌ 


Q ➤ 7. അകന്നു നില്‍ക്കുന്ന രണ്ടു കമ്പുകളെ അടുപ്പിക്കാനുപയോഗിക്കുന്ന ലാഷിങ്‌ 


Q ➤ 8. ഒരു ട്രസലിന്റെ ഡയഗണുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലാഷിങ്‌ 


Q ➤ 9. ടെന്റിന്റെ കുത്തനെ വയ്ക്കുന്ന കഴകള്‍ക്കു പറയുന്ന പേര്‌


Q ➤ 10. ടെന്റിന്റെ വിലങ്ങനെ വയ്ക്കുന്ന കഴകള്‍ക്കു പറയുന്ന പേര്‌