Q ➤ 1. പ്രതിഫലം പ്രതീക്ഷിക്കാതെ പരപ്രേരണ കൂടാതെ സ്മാട്ട്/ ഗൈഡുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു പറയുന്ന പേര്
Q ➤ 2. മെമ്പര്‍ഷിപ് (പ്രവേശ്) ബാഡ്ജിന്റെ നിറം
Q ➤ 3. മെമ്പര്‍ഷിപ് ബാഡ്ജില്‍ സ്കൗട്ട് ചിഹ്നത്തിന്റെ നിറം
Q ➤ 4. ഒരു സ്കൗട്ട് മെമ്പര്‍ഷിപ് ബാഡ്ജ് ധരിക്കുന്നതെവിടെ
Q ➤ 5. ഒരു ഗൈഡ് മെമ്പര്‍ഷിപ് ബാഡ്ജ് ധരിക്കുന്നതെവിടെ
Q ➤ 6. വേള്‍ഡ് സ്കൗട്ട് ബാഡ്ജ് ധരിക്കുന്നതെവിടെ
Q ➤ 7. വേള്‍ഡ് ഗൈഡ് ബാഡ്ജ് ധരിക്കുന്നതെവിടെ
Q ➤ 8. വേള്‍ഡ് സ്കൗട്ട് ബാഡ്ജിന്റെ നിറം
Q ➤ 9. വേള്‍ഡ് ഗൈഡ് ബാഡ്ജിന്റെ നിറം
Q ➤ 10. സ്കൗട്ട് / ഗൈഡ് യൂണിഫോമില്‍ ഗ്രൂപ്പിനെ / സ്കൂളിനെ സൂചിപ്പിക്കുന്ന ഭാഗം