Q ➤ 1. സ്കൗട്ട്  / ഗൈഡ്‌ യൂണിഫോമില്‍ ഷോള്‍ഡര്‍ ബാഡ്ജിന്റെ നിറം


Q ➤ 2. ഒരു പട്രോള്‍ സ്ടൈപിന്റെ അളവ്‌ 


Q ➤ 3. യൂണിഫോമില്‍ പട്രോള്‍ സ്ടൈപുകള്‍ തമ്മിലുള്ള അകലം 


Q ➤ 4. സ്കൗട്ട് / ഗൈഡ്‌ ബെല്‍റ്റിന്റെ നിറം


Q ➤ 5. ദേശീയ പതാകയുടെ അംശബന്ധം


Q ➤ 6. ദേശീയ പതാകയുടെ നിറം താഴെ നിന്നും മുകളിലോട്ട്‌ 


Q ➤ 7. ദേശീയ പതാകയിലെ അശോക ചക്രത്തിലെ ആരക്കാലുകള്‍


Q ➤ 8. ദേശീയ പതാകയുടെ പച്ച  നിറം  സൂചിപ്പിക്കുന്നത്‌


Q ➤ 9. ദേശീയ പതാകയുടെ വെള്ള   നിറം  സൂചിപ്പിക്കുന്നത്‌


Q ➤ 10. ദേശീയ പതാകയുടെ കുങ്കുമ   നിറം  സൂചിപ്പിക്കുന്നത്‌