Q ➤ 1. BS&G പതാകയില്‍ സ്കാട്ട്‌-ഗൈഡ്‌ ചിഹ്നത്തിന്റെ അംശബന്ധം 


Q ➤ 2. ലോക സ്കൗട്ട് പതാകയുടെ നിറം


Q ➤ 3. ലോക ഗൈഡ്‌ പതാകയുടെ നിറം


Q ➤ 4. ലോക സ്കൗട്ട് /  ഗൈഡ്‌ പതാകയിലെ നക്ഷത്രങ്ങള്‍ സൂചിപ്പിക്കുന്നത്‌ 


Q ➤ 5. ലോക സ്കൗട്ട് പതാകയില്‍ സ്കൗട്ട്  ചിഹ്നത്തിന്റെ നിറം


Q ➤ 6. ലോക സ്കൗട്ട് പതാകയുടെ അംശബന്ധം 


Q ➤ 7. ലോക സ്കൗട്ട് പതാകയിലെ കയര്‍ ബന്ധിപ്പിച്ചിരിക്കുന്നത്‌ 


Q ➤ 8. ലോക സ്കൗട്ട്  പതാകയിലെ കയര്‍ സൂചിപ്പിക്കുന്നത്‌


Q ➤ 9. ലോക സ്കൗട്ട് പതാക അംഗീകരിച്ചത്‌


Q ➤ 10. മറ്റ്  പതാകകളോടൊപ്പം പറപ്പിക്കുമ്പോള്‍ ലോക സ്കൗട്ട് പതാകയുടെ സ്ഥാനമെവിടെ