1

Question 1

സൗരയുഥത്തില്‍ സൂര്യനില്‍ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹമേത്‌?


- നെപ്റ്റ്യൂണ്‍

Question 2

ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ 1992 ല്‍ നടന്ന ആദ്യ ഭൗമ ഉച്ച കോടി എവിടെ വച്ചായിരുന്നു?


- റിയോഡിജനീറോ

Question 3

ഏറ്റവും നീളം കൂടിയ അക്ഷാംശരേഖയുടെ പേരെന്ത്‌?


-ഭൂമധ്യരേഖ

Question 4

ഇന്ത്യയില്‍ സൂര്യോദയം ആദ്യം ദൃശ്യമാകുന്ന സംസ്ഥാനമേത്‌?


- അരുണാചല്‍ പ്രദേശ്‌

Question 5

അനിമോമീറ്റര്‍ എന്ന ഉപകരണം എന്തിനാണ്‌ ഉപയോഗിക്കുന്നത്‌?


- കാറ്റിന്റെ വേഗത അളക്കാന്‍

Question 6

ഉത്തര മഹാസമതല പ്രദേശത്തെ പ്രധാന മണ്ണിനമേത്‌!


- എക്കല്‍ മണ്ണ്‌

Question 7

സമുദ്രതീരങ്ങളിലും നദിമുഖങ്ങളിലും കരയിടിച്ചിലിനെ ചെറുക്കുന്ന സസ്യജാല ങ്ങളുടെ പേരെന്ത്‌?


-കണ്ടല്‍കാടുകള്‍

Question 8

രാജസ്ഥാ൯ മരുഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദിയേത്‌?


- ലൂണി

Question 9

66 1/ 2 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിന്റെ പേരെന്ത്‌?


- അന്റാര്‍ട്ടിക്‌ വൃത്തം

Question 10

കേരളത്തിലെ ഏത് ജില്ലയാണ്‌ കര്‍ണ്ണാടകം, തമിഴ്‌നാട്‌ എന്നീ രണ്ട്‌ സംസ്ഥാന അളുമായി അതിര്‍ത്തി പങ്കിടുന്നത്‌?


- വയനാട്‌