1

Question 1

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര്‌?


- പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി

Question 2

ദൈവ ദശകം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര്‌?


-ശ്രീനാരായണ ഗുരു

Question 3

രാജ്ഭവന്‍ ആരുടെ ഒദ്യോഗിക വസതിയാണ്‌?


-സംസ്ഥാനഗവര്‍ണര്‍

Question 4

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്‌?


- നെതര്‍ലാന്റ്‌

Question 5

ഇന്ത്യയിലെ ആദ്യത്തെ വനിതാപ്രതിരോധമന്ത്രി ആര്


- ഇന്ദിരാഗാന്ധി

Question 6

തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷം ഏത്‌


- 1936

Question 7

മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു!


- പാടലീപുത്രം

Question 8

കമ്പോള പരിഷ്കരണം നടപ്പിലാക്കിയ ഡല്‍ഹി സുല്‍ത്താന്‍ ആരായിരുന്നു


- അലാവുദ്ദീന്‍ ഖില്‍ജി

Question 9

ഇരവികുളം നാഷണൽ പാർക്ക് ഏത് ജില്ലയിലാണ്


- ഇടുക്കി

Question 10

കേരളത്തിലെ ആദ്യ മുഖ്യ മന്ത്രി


- EMS നമ്പൂതിരിപ്പാട്