1

Question 1

എന്റെ നിരീക്ഷണത്തില്‍ ഭീകരവാദത്തെയും തീവ്രവാദത്തെയും ചെറുത്തു തോൽഷിക്കുവാന്‍ ഒരു വഴിയെ ഉള്ളൂ. വരുന്ന തലമുറയെ നന്നായി വിദ്യാദ്യാസം ചെയ്യിക്കുക ... ഇത്‌ ആരുടെ വാക്കുകൾ


- മലാല യൂസഫ് സായി

Question 2

മലയാളത്തിലെ ആദ്യത്തെ ചരിത്രനോവല്‍ ?


-മാർത്താണ്ഡവർമ

Question 3

സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുന്നതിനായി ഐ.എസ്‌.ആര്‍.ഒ. രൂപകല്‍കന ചെയ്ത സൂര്യ പര്യവേഷണ ഉപഗ്രഹം ഏത്‌?


-ആദിത്യ

Question 4

സര്‍ക്കാറിന്‌ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്‌ എത്‌ നികുതിയിൽ നിന്നാണ്‌?


- എക്സൈസ്‌ നികുതി

Question 5

ഇന്ത്യൻ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ എന്ന ആശയം ഇന്ത്യ സ്വീകരിച്ചത്‌ ഏത്‌ രാജ്യത്തിൽ നിന്നുമാണ്‌?


- അമേരിക്ക

Question 6

ഇന്ത്യന്‍ സ്വാതന്ത്യ സമരകാലത്ത്‌ മൗലവി സിയാവുദ്ദീന്‍ എന്ന രഹസ്യ നാമത്തില്‍ ഇന്ത്യയില്‍നിന്നും പുറത്തുകടന്ന പോരാളിയാര്


-നേതാജി സുഭാഷ് ചന്ദ്രബോസ്

Question 7

ജെറ്റ്‌ വിമാനങ്ങള്‍ കടന്നുപോകുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘ ശകലം എത്‌ പേദിലാണ്‌ അറിയപ്പെടുന്നത്‌?


- കോൺട്രയിൽ

Question 8

വിദേശ വിനിമയത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന ധര്‍ധം നിർവഹിക്കുന്ന ധനകാര്യസ്ഥാപനം ഏതാണ്‌?


- RBI

Question 9

ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ്‌ ബ്രോഡ്ബാന്റ്‌ സേവനങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ പരിപാടി


- ഡിജിറ്റൽ ഇന്ത്യ

Question 10

ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ നടത്തിയ സംഘടിതകലാപം 1697ലും 1721 ലും പൊട്ടിപുറപ്പെട്ടു . ഈ സംഘടിത കലാപം എന്തുപേരിലറിയപ്പെടുന്നു?


- ആറ്റിങ്ങള്‍ കലാപം