ഇന്ത്യയിലെ ഏറ്റുവും വരണ്ട പ്രദേശമാണ് ജയ്സാല്‍മർ. ഇത് ഏത് സംസ്ഥാനത്താണ്?
നാഷണല്‍ പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെടുന്നത് ഏത് രാജ്യത്തിന്റെ പാര്‍ലമെന്റാണ്?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്‍ണര്‍ ജനറല്‍ ആര്?
ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന പേദിൽ അറിയപ്പെടുന്ന സംഭവം ഏത് രാജ്യത്തിന്റെ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ടുണ്ടായതാണ് ?
കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
ഭരണഘടനയിലെ എത്രാമത്തെ ഭേദഗതി പ്രകാരമാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്തിയത്?
ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ്. എന്നാൽ താമര ദേശീയ പുഷ്പമായിട്ടുള്ള മറ്റൊരു രാജ്യം ഏതാണ്
ഇന്‍കാ സംസ്‌ക്കാരത്തിന്റെ അവശേഷിപ്പായ മാച്ചു പിച്ചു നഗരം ഏത് രാജ്യത്താണ്
ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയേത്?
കൊല്ലവർഷം ആരംഭിച്ചതെപ്പോൾ