കോണ്‍ഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കുന്നതിനാണ് താന്‍ ഇന്ത്യയില്‍ വന്നതെന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്
ഇന്ത്യയിലേറ്റവും ഉയര്‍ന്ന വേലിയേറ്റം അനുഭവപ്പെടുന്ന സ്ഥലം എവിടെയാണ്?
കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുളളത്?
സംസ്ഥാന നിയമസഭയില്‍ അംഗമാകാതെ ഒരാള്‍ക്ക് എത്രകാലം മന്ത്രിയാകാം?
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടവര്‍ അത് പാര്‍ല മെന്റിലെ ഏത് സഭയിലാണ് അവതരിപ്പിക്കേണ്ടത്?
അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ക്ക് വ്യാപാരശാല ആരംഭിക്കാന്‍ അനുമതി നൽകിയ വേണാട് ഭരണാധികാരി ആരായിരുന്നു
ആയ് രാജവംശത്തിന്റെ ഔദ്യോഗിക മുദ്രയില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൃഗം ഏത്?
കേരളം ആദ്യമായി തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് 1987ലാണ് ഇന്ത്യന്‍ തപാൽ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി ആരാണ്?
വിക്രം സാരാഭായി സ്പേസ് സെന്ററില്‍ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടന്ന വര്‍ഷമേത്?
ഇന്ത്യയിലെ ഏറ്റവും പ്രധാന സ്വര്‍ണ്ണഖനന കേന്ദ്രമാണ് കോലാര്‍. കോലാര്‍ സ്വര്‍ണഖനി ഏത് സംസ്ഥാനത്താണ് ?